ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

 


 മലപ്പുറം  മാറഞ്ചേരി:  അവിണ്ടിത്തറയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. പൊന്നാനി ഗുരുവായൂർ സംസ്ഥാനപാതയിൽ അവിണ്ടിത്തറയിൽ ബൈക്ക് മറ്റൊരു ബൈക്കിനെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന കാറിൽ ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്.

മാറഞ്ചേരി ഭാഗത്തേക്ക് പോകുന്ന ബൈക്കാണ് എതിരെ വന്ന കാറിൽ ഇടിച്ചത്. പരിക്കേറ്റ വടക്കേക്കാട് സ്വദേശിയായ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post