കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് സമീപം ഹൈസ്ക്കൂൾ ഭാഗത്ത് ട്രെയിൻ തട്ടി അജ്ഞാതൻ മരണപ്പെട്ടു :കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് എത്തുന്നതിന് തൊട്ടു മുമ്പാണ് സംഭവം : കഷണ്ടിയുള്ള തടിച്ചയാൾ എന്നാണ് ദൃക്സാക്ഷികൾ പറയുന്നത് : കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല