ലോറി ഇടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു



കണ്ണൂർ   കൂത്തുപറമ്പ് മാനന്തേരിയിൽ ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു കണ്ണവം കൈച്ചേരിയിലെ എ പി ഷംസീർ (40) ആണ് മരിച്ചത്

Post a Comment

Previous Post Next Post