ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്
0
മലപ്പുറം കീഴുപറമ്പ് കുറ്റോളിയിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് 1:30ഓടെ ആണ് അപകടം വാലില്ല പുഴ സ്വദേശി തുളസി 45വയസ്സ് എന്ന ആളെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു