നിയന്ത്രണം വിട്ട കാർ പാടത്തേക്ക് മറിഞ്ഞ് അപകടം ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

 


പത്തനംതിട്ട  തിരുവല്ല : ഇടിഞ്ഞില്ലം – കാവുംഭാഗം റോഡിൽ ഇടിഞ്ഞില്ലം ജങ്ഷന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. തിരുവല്ലയിൽ നിന്നുള്ള അഗ്നിരക്ഷാസംഘം എത്തി കാർ വെള്ളക്കെട്ടിൽ നിന്നും കരയ്ക്ക് എത്തിച്ചു

Post a Comment

Previous Post Next Post