കിഴിശ്ശേരിയിൽ വാഹനാപകടം യുവാവ് മരണപ്പെട്ടു

 


കൊണ്ടോട്ടി കിഴിശ്ശേരി ആലിഞ്ചോട് വളപ്പകുണ്ടിൽ ഇന്ന് ഉച്ചക്ക് 12മണിയോടെ ആണ് അപകടം. ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം . 

സ്വകാര്യ ബസ്സ്‌ ജീവനക്കാരനും കിഴിശ്ശേരി പേങ്ങാട്ട് പുറായയിൽ താമസിക്കുന്ന അനന്ദു (37) ആണ്  മരണപ്പെട്ടത്. .. മറ്റ്‌ നടപടികൾക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി 


Post a Comment

Previous Post Next Post