Home മൂടാടി ദേശീയപാതയിൽ മരം കടപുഴകി വീണ് ഗതാഗത തടസ്സം July 29, 2024 0 കോഴിക്കോട് മൂടാടി ദേശീയപാതയിൽ മരം കടപുഴകി വീണ് ഗതാഗതക്കുരുക്ക് ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ആണ് മരം കടപുഴകിവീണത് വൈകിട്ട് ഏഴുമണിയോടെ വെള്ളറക്കാടാണ് സംഭവം ഇതേതുടർന്ന് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ് Facebook Twitter