കാറുകൾ കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്

 


കോട്ടയം  പാലാ : അർധരാത്രിയി കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു നാലു പേർക്ക് പരിക്ക്. പരുക്കേറ്റ പായിപ്പാട് സ്വദേശികളായ ലളിത രവീന്ദ്രൻ (62 ) ,സ്വാതി ക് സുരേഷ് ( 8) വാഴക്കുളം സ്വദേശി ആദിത്യൻ (16) ആതിര രമേശ് (21) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പിറവത്തു നടന്ന ചടങ്ങിൽ പങ്കെടുത്തിട്ടു മടങ്ങി വന്ന സഞ്ചരിച്ച സംഘം സഞ്ചരിച്ചവരാണ് അപകടത്തിൽ പെട്ടത്. രാമപുരത്തിന് സമീപം 12.15 ഓടെയാണ് സംഭവം

Post a Comment

Previous Post Next Post