മലപ്പുറം എടവണ്ണ : എടവണ്ണ ഭാഗത്തുനിന്നും വരികയായിരുന്ന കാർ നായ കുറുകെ ചാടിയതിനെ തുടർന്ന് ഡ്രൈവർ ബ്രേക്ക് ചവിട്ടിയപ്പോഴാണ് അപകടം സംഭവിച്ചത്
നിയന്ത്രണം വിട്ട കാർ രണ്ടു മറച്ചിൽ മറിഞ്ഞിട്ടുണ്ട് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എടവണ്ണ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഇവരെ എടവണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്