നിയന്ത്രണം വിട്ട ബസ്സ്‌ ഡിവൈഡറിൽ ഇടിച്ചു കയറി അപകടം



മലപ്പുറം     മഞ്ചേരി-മലപ്പുറം റോഡിൽ വായപ്പാറപ്പടി യിൽ ബസ്സ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം. ആളപായം ഉള്ളതായി അറിവായിട്ടില്ല 

ഈ റോഡിലുള്ള അശാസ്ത്രീയമായ ഡിവൈഡർ നിർമ്മാണം ഒരുപാട് അപകടങ്ങൾക്ക് കാരണമാവുന്നു. അപകടത്തിൽ പെടുന്ന വാഹനങ്ങൾക്കെല്ലാം വലിയ രീതിയിൽ  ഉള്ള പരിക്കാണ് ഉണ്ടാവാറുള്ളത്. 



Post a Comment

Previous Post Next Post