പൊന്നാനിയിൽ ബൈക്കിടിച്ചു കാൽനട യാത്രക്കാരന് പരിക്ക്



പൊന്നാനി ബസ്റ്റാന്റ് പരിസരത്തു വെച്ച് ആണ് അപകടം ഉണ്ടായത്.. നടന്നു പോകുകയായിരുന്ന ആളെ ബൈക്കിടിച്ചാണ് അപകടം ഉണ്ടായത്..

പരിക്ക് പറ്റിയ, പൊന്നാനി MES കോളേജ് പരിസരം,നാട്ടുകൂട്ടം ക്ലബിന് സമീപം താമസിക്കുന്ന ആല്യാമാക്കാനാകത്ത് കുഞ്ഞാക്ക എന്നവരെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമായതിനെ തുടർന്ന് അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.



Previous Post Next Post