കണ്ണൂർ പാനൂർ കുന്നോത്ത് പറമ്പിൽ കാർ നിയന്ത്രണം വിട്ട് തോടിന് കു റുകെ ഇരച്ചു കയറി. കുന്നോത്ത്പറമ്പ് ചേരിക്കല്ലിലാണ് നിയന്ത്രണം വിട്ട് 10 മീറ്റർ അകലത്തിൽ കാർ വയലിലെ ചെറിയ തോടിൻ മുകളിലേക്ക് കയറിയത്.
കഴിഞ്ഞ ദിവസം പുലർച്ചെ 12 ന് ശേഷമാണ് സംഭവം. മൂന്നു പേർ കാറിലുണ്ടാ യിരുന്നതായി പറയുന്നു. തൂണേരി സ്വദേശികളായ ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു