Home കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി July 18, 2024 0 ചങ്ങരംകുളം:നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ആർക്കും പരിക്കില്ല. വൈകീട്ട് 6 മണിയോടെ കല്ലൂർമ്മ റേഷൻ കടക്ക് കടക്ക് എതിർ വശത്തുളള ബാർബർ ഷാേപ്പിലേക്ക് ഇടിച്ചു കയറിയത് Facebook Twitter