കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ വയോധികനെ കണ്ടെത്തി.
പേരാമ്പ്ര എരവട്ടൂരിലെ താച്ചിറ വയൽ പ്രകാശനെ (51) യാണ് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്ന് ഉച്ചയോടെ കൊയിലാണ്ടി ചെങ്ങോട്ട് കാവ് മേൽപ്പാലത്തിന് സമീപം റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്
മരിച്ച പ്രകാശൻ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറായി ജോ ചെയ്തു വരികയാണ്