പെരുവള്ളൂരിൽ ഒറ്റക്ക് താമസിക്കുന്ന 55കാരനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി: മൃതദേഹം കണ്ടെത്തിയത് കസേരയിൽ ഇരിക്കുന്ന നിലയിൽ

 


മലപ്പുറം   പെരുവള്ളൂർ ഒന്നാം വാർഡിൽ  ചക്കതൊടി വീട്ടിൽ രാജൻ ബാബു 55   വയസ്സ്  ആണ് മരണപ്പെട്ടത്,  

അദ്ദേഹം വീട്ടിൽ തനിച്ചു താമസിച്ചു വരികയായിരുന്നു.  കസേരയിൽ ഇരുന്നു മരണപ്പെട്ട നിലയിലാണ് കാണപ്പെടുന്നത്. 

ഫോറെൻസിക് നടപടികൾക്കും, പോലീസ്  ഇൻക്വസ്റ്റ് ന്ശേ ഷം മൃതദ്ദേഹം മോർച്ചറിലേക്ക് മറ്റും മറ്റ് വിവരങ്ങൾ അറിവായി വരുന്നു 




Post a Comment

Previous Post Next Post