ചെക്കുഡാമിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

 


കോട്ടയം  പാലാ: കടനാട് ചെക്കുഡാമിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കടനാട് കല്ലിടുക്കിൽ രാജേഷിന്റെ മൃതദേഹമാണ് ടൗണിനു സമീപത്തെ ചെക്കു ഡാമിൽ കണ്ടെത്തിയത്. 

         മേലുകാവ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post