നടൻ അർജുൻ അശോകൻ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു.



എറണാകുളം MG റോട്ടിൽ പത്മാ തിയേറ്ററിന് സമീപം ആണ് പുലർച്ചെ 1മണിയോടെ ആണ് അപകടം. അർജുൻ സഞ്ചരിച്ച കാറും മറ്റൊരു ഷിഫ്റ്റ്‌ കാറും രണ്ട് ബൈക്കും ആണ് അപകടത്തിൽ പെട്ടത് . അർജുൻസഞ്ചരിച്ച കാറിൽ നാല് പേർ ഉള്ളതയാണ് വിവരം ആർക്കും പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടത്തിൽ ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റ തയാണ് വിവരം. അപകടത്തിൽ നടൻ സഞ്ചരിച്ച കാർ ഭാഗികമായി തകർന്നു

മറ്റ് വിവരങ്ങൾ അറിവായി വരുന്നു 

റിപ്പോർട്ട് : നാഫിദ് ഫോർട്ട്‌ കൊച്ചി

Post a Comment

Previous Post Next Post