ബാംഗ്ലൂർ:ദക്ഷിണ കന്നട ജില്ലയിലെ അങ്കോള താലൂക്കിലെ ഷിരുർ ഗ്രാമത്തിന് സമീപമുള്ള NH (ദേശീയ പാത) – 66 -ൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.
മുക്കം സ്വദേശിയുടെ ലോറിയും അപകടത്തിൽപ്പെട്ടതായി സംശയം.ലോറി ഡ്രൈവറെ കുറിച്ച് വിവരമില്ല, ലോറിയുടെ അവസാന GPS കാണിച്ചത് അപകട സ്ഥലത്ത്.തടി കയറ്റി വരികയായിരുന്ന ലോറിയിൽ ഡ്രൈവർ അർജ്ജുൻ മാത്രമാണ് ഉണ്ടായിരുന്നത്.ഡ്രൈവറുമായി അവസാനമായി സംസാരിച്ചത് ചൊവ്വാഴ്ച രാവിലെ 9. 30 ന്, ഇന്നലെയായിരുന്നു അപകടം നടന്നത്