പിതാവ് മരിച്ചു വിഷമം താങ്ങാനാവാതെ മകൻ കിണറിൽ ചാടി ജീവനൊടുക്കി
0
കാസർകോട്: യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.പെർള അഡ്‌ക്ക സ്വദേശി യതീഷിനെയാണ് വീടിന് അടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് യതീഷിൻ്റെ പിതാവ് മരിച്ചത്. അച്ഛൻ്റെ വേർപാട് താങ്ങാൻ കഴിയാതെ യതീഷ് ആത്മഹത്യ ചെയ്തതായിരിക്കുമെന്ന് കരുതുന്നു