Home ബസ്സിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണു വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് July 06, 2024 0 കോഴിക്കോട് കുറ്റ്യാടിയിൽ ശക്തമായ മഴയിലും കാറ്റിലും ബസ്സിനു മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണു കുറ്റ്യാടി തൊട്ടിൽപാലം റോഡിൽ ആണ് അപകടം മരം പൊട്ടി വീണതിനെ തുടർന്ന് വൈദ്യുതി ലൈൻ ബസിന് മുകളിലേക്ക് വീഴുകയായിരുന്നു Facebook Twitter