Home അരീക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ഗുരുതര പരിക്ക്.. July 18, 2024 0 അരീക്കോട് :അരീക്കോട് വാവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. തൊട്ടടുത്തുള്ള അരീക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. തലക്ക് ഗുരുതരമായ പരിക്കേറ്റത് ആയിട്ടാണ് വിവരം. Facebook Twitter