തിരുവമ്പാടിയിൽ റോ‍ഡരികിലെ ഓവുച്ചാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി



കോഴിക്കോട് തിരുവമ്പാടി പുല്ലുരാംപാറ കുന്നുംപുറത്ത് സണ്ണിയുടെ മകൻ എബിൻ സണ്ണിയെയാണ് പൊന്നാങ്കയം ഗുരുമന്ദിരത്തിന് സമീപം റബർ തോട്ടത്തിലെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്..

അമ്മ : മോളി

സഹോദരങ്ങൾ : സോണറ്റ്, സോണിയ (അയർലന്റ്)..



Post a Comment

Previous Post Next Post