Home തോണി മറിഞ്ഞു അപകടം, ഒരാൾ മരണപ്പെട്ടു. July 21, 2024 0 ചങ്ങരംകുളം നന്നംമുക്ക് നീലേൽ പടവിൽ തോണി മറിഞ്ഞു അപകടം, ഒരാൾ മരണപ്പെട്ടു. ഐനിചോട് തരിയത്ത് സ്വദേശി കിഴക്കേതിൽ റഫീഖിന്റെ മകൻ ആഷിക്ക് (26) ആണ് മരണപ്പെട്ടത്. Facebook Twitter