പ്ലസ്ടു വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കൊച്ചി : പ്ലസ്ടു വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി ചെങ്ങമനാട് പുതുവാശ്ശേരി സന്തോഷിന്റെ മകൾ സൂര്യ ലക്ഷ്‌മി ആണ് മരിച്ചത്.

ഇന്ന് പുലർച്ചെയാണ് വീട്ടിനുള്ളിൽ സൂര്യ ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തി. മൃതദേഹം സംസ്കരിച്ചു.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Post a Comment

Previous Post Next Post