Home ബൈസൺവാലിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു;യുവാവ് മരിച്ചു July 22, 2024 0 ഇടുക്കി ബൈസൺവാലി സ്കൂൾ പഠിക്കൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്.ബൈസൺവാലി സ്വദേശി അനന്തു ചന്ദ്രനാണ് മരിച്ചത് Facebook Twitter