വിനോദസഞ്ചാരികളുടെ ബസ് അപകടത്തില്‍പ്പെട്ട് രണ്ടുകുട്ടികള്‍ക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്ക്

  


 ഗുജറാത്തിലെ ഡാംഗില്‍ വിനോദസഞ്ചാരികളുടെ ബസ് അപകടത്തില്‍പ്പെട്ട് രണ്ടുകുട്ടികള്‍ക്കു ദാരുണാന്ത്യം. നിരവധിപേർക്കു പരിക്കേറ്റു.

സൂറത്തില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയുടെ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറിയ ബസ് മറിഞ്ഞാണ് ദുരന്തം.


Post a Comment

Previous Post Next Post