പുല്ലൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

 


പുല്ലൂരിൽ നടന്ന ബൈക്കും കാറും തമ്മിലുള്ള അപകടത്തിൽ ഗുരുതര പരിക്കുപറ്റിയ കാരാപറമ്പ് സ്വദേശി അഷ്‌റഫിന്റെ മകൻ ആണ് മരണപ്പെട്ടത് . വെള്ളിയാഴ്ച രാത്രി ആയിരുന്നു അപകടം.  10ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെട്ടു 

Post a Comment

Previous Post Next Post