കുടുംബങ്ങൾ സഞ്ചരിച്ച കറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു കാർ മറിഞ്ഞു. യാത്രക്കാർക്ക് പരിക്ക്


കല്പറ്റ ലിയോ ഹോസ്പിറ്റലിന്  സമീപം  കുടുംബങ്ങൾ സഞ്ചരിച്ച കറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു കാർ മറിഞ്ഞു. യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റ താമരശ്ശേരി  സ്വദേശികളായ മൂന്നു പേരെ 

തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് മാറ്റി ആരുടെയും പരിക്ക് ഗുരുതരമല്ല...

Post a Comment

Previous Post Next Post