അരീക്കോട് സൂര്യ നഗറിൽ നാലു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം
0
അരീക്കോട് : സൂര്യ നഗറിൽ നാലു വാഹനങ്ങൾ തമ്മിൽ കൂട്ടിമുട്ടി : എല്ലാവരെയും മദർ ഹോസ്പിറ്റലിലോട്ട് കൊണ്ടുപോയി : ഒരാൾ വിളയിൽ സ്വദേശിയും മറ്റൊരാൾ തഞ്ചേരി സ്വദേശിയും ആണെന്ന് അറിയാൻ സാധിച്ചു.ഒരാളുടെ പരിക്ക് വളരെ ഗുരുതരം