ബ്രേക്കിന് പകരം ആക്സിലേറ്റർ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട വാഹനത്തിന് പിന്നിൽ ഇടിച്ചു രണ്ടുപേർക്ക് പരിക്ക്

 


 

 പാനൂർ : തുവ്വക്കുന്നു അസൈനാർ ഷോപ്പിനുള്ളിലെ പാർക്കിംഗ് സ്ഥലത്ത് ഇന്നോവ, ബ്രേക്ക്‌ ചവിട്ടേണ്ടതിനു പകരം ആക്സിലേറ്റർ ചവിട്ടീ പോയതിനെ തുടർന്നുള്ള അപകടത്തിൽ 2 പേർക്ക് പരിക്ക് . തൊട്ടുമുന്നിൽ നിർത്തിയ വാഹനവും തകർന്നു.


Post a Comment

Previous Post Next Post