തിരുവനന്തപുരം ദേശീയപാതയിൽ കാർ തലകീഴായി മറിഞ്ഞു

 


തിരുവനന്തപുരം പള്ളിപ്പുറത്തിനുംCRPF ക്യാമ്പിനും ഇടയിൽ അപകടത്തിൽപ്പെട്ട കാർ തല കീഴായി മറിഞ്ഞു. മുരുക്കുംപുഴ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറാണ് തലകീഴായി മറിഞ്ഞത്. കാറിൽ സഞ്ചരിച്ചിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു . ശബ്ദം കേട്ട് പരിസരവാസികൾ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു

Post a Comment

Previous Post Next Post