മലപ്പുറത്ത് സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി കുറുവ സ്വദേശിനി മരണപ്പെട്ടു





മലപ്പുറം കെഎസ്ആർടിസി ബസ്റ്റാന്റിന്റെ സമീപം  കുന്നുമ്മൽ വെച്ച്  സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി   മരണപ്പെട്ടു  മക്കരപ്പറമ്പ്  കുറുവ സ്കൂൾപ്പടി സ്വദേശി മുല്ലപ്പള്ളി മുസ്തഫ (മുത്തു)ന്റെ ഭാര്യ ഹഫ്സത്ത് ആണ്  മരണപ്പെട്ടത്  
 ഭർത്താവ് മുസ്തഫയും    ഇരുവരും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം അപകടത്തിൽ പെടുകയായിരുന്നു  ഇന്ന് രാവിലെ 11 53 ഓടെ ആണ് അപകടം  ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഉച്ചക്ക് ഒരു മണിയോടെ മരണപ്പെട്ടു 
 

Post a Comment

Previous Post Next Post