കേളകം ശാന്തിഗിരിയിൽ വനത്തിൽ ഉരുൾപൊട്ടൽ സംശയം


കേളകം: ശാന്തിഗിരിയിൽ വനത്തിൽ ഉരുൾപൊട്ടൽ സംശയം. ഏഴ് കുടുബങ്ങളെ മാറ്റി പാർപ്പിച്ചു. കനത്ത മഴയിൽ ചെട്ടിയാംപറമ്പ് സ്കൂളിലടക്കം വെള്ളം കയറി.അടയ്ക്കാത്തോട് കാരിയം കപ്പിൽ വീടിനോട് ചേർന്ന് വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴയിൽ വൻ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആറളം വനത്തിലും ഉരുൾ പൊട്ടിയതായി സംശയമുണ്ട്. എല്ലാ പുഴകളും തോടുകളും നിറഞ്ഞു കവിഞ്ഞാണ് ഒഴുകുന്നത്.


Post a Comment

Previous Post Next Post