കറുകച്ചാലിൽ കാർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു



കോട്ടയം കറുകച്ചാലിൽ കാറിടിച്ച് ഗുരുതര പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന മല്ലപ്പള്ളി ആനിക്കാട് കൂടത്തുമുറിയിൽ മാത്യു ഐസക്ക് (അജി 48) ആണ് മരിച്ചത്. ചൊവാഴ്ച്ച രാത്രി 8 മണിയോടെ കറുകച്ചാൽ അണിയറപ്പടിയിൽ ബൈക്കിലെത്തിയ മാത്യു സമീപത്തെ കടയിലേക്ക് നടന്നുപോകുമ്പോൾ പിന്നിൽ നിന്നുമെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടകാരണമായ കാർ പോലീസ് കസ്റ്റഡിയിലെടുത്തു



Post a Comment

Previous Post Next Post