വേങ്ങര AR നഗർ കുന്നുംപുറം കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
0
വേങ്ങര AR നഗർ കുന്നുംപുറം കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ കുന്നുംപുറം എരണിപ്പടി സ്വദേശികളായ രണ്ട് പേരെയും കുന്നുംപുറം ദാറുശിഫ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു