കണ്ണൂരിൽ 70കാരിയെ പുഴയിൽ കാണാതായി



കണ്ണൂർ  മാതമംഗലം പെരുവാമ്പയിൽ വീട്ടമ്മയെ പുഴയിൽ കാണാതായി. കോടൂർ മാധവി (70) ആണ് വീട്ടിന് സമീപത്തെ പുഴയിൽ ഒഴുക്കിൽപെട്ടത് . പെരിങ്ങോം ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതീകൂല കാലാവസ്ഥ മൂലം നിർത്തിവെച്ച തിരച്ചിൽ നാളെ പുനരാരംഭിക്കും.

Post a Comment

Previous Post Next Post