തൃശൂരിൽ മതിൽ ഇടിഞ്ഞു വീണ് 7 വയസുകാരിക്ക് ദാരുണാന്ത്യം



 തൃശൂർ: തൃശൂരിൽ മതിൽ ഇടിഞ്ഞു വീണ് 7 വയസുകാരിക്ക് ദാരുണാന്ത്യം. തൊട്ടിപ്പറമ്പിൽ കാർത്തികേയൻ-ലക്ഷ്മി ദമ്പതികളുടെ മകൾ ദേവീഭദ്രയാണ് മരിച്ചത്.

മതിലിന്‍റെ താഴെയിരുന്ന് കളിക്കുന്നതിനിടെ കുട്ടിയുടെ തലയിലേക്ക് മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ തൃശൂര്‍ അമല മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post