സ്കൂൾ ബസ്സിൽ നിന്നും ഇറങ്ങിയ 6വയസ്സുകാരി അതേ ബസ്സ്‌ തട്ടി അതി ദാരുണമായി മരണപ്പെട്ടു



പാലക്കാട്‌ മണ്ണാർക്കാട് നാരങ്ങപറ്റയിൽ  സ്കൂൾ ബസ്സിൽ നിന്നും ഇറങ്ങിയ 6വയസ്സുകാരി അതേ ബസ്സ്‌ കയറിയിറങ്ങി മരണപ്പെട്ടു. 

നാരങ്ങപറ്റ തൊട്ടിക്കുളയൻ മൊയ്തുട്ടിയുടെ മകൻ നൗഷാദിൻ്റെ 6 വയസുള്ള മകൾ  ഹിബ നാരങ്ങപറ്റയിൽ വീടിന്  സമീപം ബസ്സിൽ നിന്നും ഇറങ്ങിയ കുട്ടിഅതേ സ്ക്കൂൾ ബസ് കയറി മരണപ്പെട്ടു. മൃതദേഹം മദർ കെയർ ഹോസ്പിറ്റലിൽ.

വൈകുന്നേരം മൂന്നരയോടെ സ്കൂൾ ബസ് വീടിനു മുൻപിൽ നിറുത്തി ഹിബ യെ ഇറക്കി മുന്നോട്ടെടുത്ത ബസിനടിയിൽ ഹിബ പെടുകയായിരുന്നു. കുട്ടി തൽക്ഷണം മരിച്ചു

മണ്ണാർക്കാട് DEMS സ്കൂളിലെ UkG വിദ്യാർത്ഥിനിയാണ് മരണപ്പെട്ട ഹിബ 


Post a Comment

Previous Post Next Post