Home ചൊക്ലിയിൽ വെള്ളക്കെട്ടിൽ വീണ് 63 കാരന് ദാരുണാന്ത്യം July 16, 2024 0 ചൊക്ലി ഒളവിലം വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു കനത്ത മഴയിൽ ചൊക്ലി ഒളവിലത്ത് ആണ് സംഭവം. മേക്കര വീട്ടിൽ താഴെ കുനിയിൽ ചന്ദ്ര ശേഖരൻ (63) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. Facebook Twitter