കണ്ണൂർ മട്ടന്നൂർ നെല്ലൂന്നി യിൽ കുടുംബം സഞ്ചരിച്ച കാറും ഫോർച്ചുണർ കാറും കൂട്ടിയിടിച്ച് പിതാവും 5വയസ്സുള്ള കുട്ടിയും മരണപ്പെട്ടു.
5 പേർ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ വരെ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി. മട്ടന്നൂർ പഴശ്ശി സ്വദേശികൾ ആണെന്നാണ് നിഗമനം. ഏകദേശം രാത്രി 11:30 ഓടെ ആണ് അപകടം.
എയർപോർട്ടിൽ നിന്ന് കുത്തുപറമ്പ് ഭാഗത്തേക് പോവുന്ന ഫോർച്ചുണർ കാറും
ഉരുവച്ചാലിൽനിന്നു മട്ടന്നൂർ ഭാഗത്തേക് പോവുകയായിരുന്ന ആൾട്ടോ കാറും നെല്ലൂന്നി പുതിയ പെട്രോൾ പാമ്പിന്റെ അടുത്ത് വെച്ച് ആണ് അപകടത്തിൽ പെട്ടത്
മറ്റ് വിവരങ്ങൾ അറിവായി വരുന്നു