വൈക്കം തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ ബസ് തലകീഴായി മറിഞ്ഞു ; : 50 പേർക്ക് പരിക്ക് 3 പേർക്ക് ഗുരുതര പരിക്ക്



വൈക്കം : തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ ബസ് തലകീഴായി മറിഞ്ഞു. അൻപതോളം പേർക്ക് പരിക്കേറ്റു. മൂന്നു പേർക്ക് ഗുരുതര പരിക്കേറ്റു.തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ ആയിരുന്നു അപകടം. എറണാകുളം- പാലാ- ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആവേമരിയ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയാണ് അപകടത്തിന് കാരണം എന്ന് നാട്ടുകാർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു വൈകുന്നേരം 7:15ഓടെ ആണ് അപകടം 

Post a Comment

Previous Post Next Post