കുവൈത്തിൽ മലയാളികൾ താമസിക്കുന്ന ഫ്ലാറ്റിൽ തീപിടുത്തം ഒരു കുടുംബത്തിലെ 4 പേര് പുക ശൊസിച്ചു മരിച്ചു



കുവൈറ്റ് :  അബ്ബാസിയ സൈഫ് ബിൽഡിങ്ങിൽ തീപ്പിടുത്തം ഒരു കുടുംബത്തിലെ 4 പേര് പുക ശൊസിച്ചു മരിച്ചു. ലീവിന് നാട്ടിൽ പോയി ഇന്നലെ വൈകിട്ടടെ ആണ് തിരിച്ചു കുവൈറ്റിൽ എത്തിയത്. രാത്രി 9മണിയോടെ ആണ് പുക ഉയർന്നത്. തിരുവല്ല സ്വദേശികൾ ആണ്. അച്ഛനും അമ്മയും 2കുട്ടികളും ആണ് മരണപെട്ടത്

തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കൽ, ഭാര്യ ലിനി എബ്രഹാം ഇവരുടെ മക്കൾ ഐസക്, ഐറിൻ എന്നിവരാണ് മരിച്ചത്.

Post a Comment

Previous Post Next Post