ജലശുദ്ധീകരണ ടാങ്കിൽ 46കാരനെ മരിച്ച നിലയിൽ കണ്ടെത്തി

 


പുൽപ്പള്ളി: കബനിഗിരി വാട്ടർ അതോറിറ്റിയുടെ ഉപയോഗശൂന്യമായ ജലശുദ്ധീകരണ ടാങ്കിൽ പുത്തൻപുരയിൽ ഷിപ്സി ഭാസ്ക്‌കരൻ(46) കേളക്കവല, ചിയാമ്പം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.

Post a Comment

Previous Post Next Post