ചങ്ങരംകുളം കല്ലുര്‍മ്മയില്‍ നീലയില്‍ കോള്‍പടവില്‍ 3പേര്‍ കായലില്‍ അപകടത്തിൽ പെട്ടു. ഒരാളെ രക്ഷപ്പെടുത്തി.. രണ്ട് പേര്‍ക്കായി തിരച്ചില്‍



ചങ്ങരംകുളം കല്ലുര്‍മ്മയില്‍ നീലയില്‍ കോള്‍പടവില്‍ 3പേര്‍ കായലില്‍  അപകടത്തിൽ പെട്ടു .ഒരാളെ രക്ഷപ്പെടുത്തി.വൈകിയിട്ട് 5 മണിയോടെ തോണി മറിഞ്ഞാണ് അപകടം.രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി 23 വയസുള്ള സച്ചിന്‍,കല്ലുര്‍മ്മ സ്വദേശി 23 വയസുള്ള ആഷിക്ക് എന്നിവരെയാണ് കാണാതായത്.ചിയ്യാനൂര്‍ സ്വദേശി 27 ,വയസുള്ള പ്രസാദ് നെ ആണ് രക്ഷപ്പെടുത്തിയത്

Post a Comment

Previous Post Next Post