35കാരിയായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി



ബത്തേരി:വീട്ടമ്മയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി റഹ്മത്ത് നഗർ മഠത്തിൽ യൂനസിന്റെ ഭാര്യ ഹസീന (35) ആണ് മരിച്ചത്. മക്കൾ: മിഥിലാജ്, മിൻഹാ ഫാത്തിമ.ഇന്ന് രാവിലെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുടുംബം വാടകക്ക് താമസിക്കുന്ന വീട്ടുമുറ്റത്തെ കിണറിൽ മൃതദേഹം കണ്ടെത്തിയത്. പൊലിസും ഫയർ ഫോഴ്സും സ്ഥലത്തെ ത്തിയാ ണ് മൃതദേഹം പുറത്തെടുത്തത്. തുടർ നടപടികൾക്കായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി


Post a Comment

Previous Post Next Post