കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 പേർക്ക് ഗുരുതര പരിക്ക്



കൊളഗപ്പാറ കവലക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 പേർക്ക് ഗുരുതര പരിക്ക്. കാർ യാത്രികനും പരിക്കറ്റു. കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ബത്തേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തിൽ പെട്ടത്. ബൈക്ക് യാത്രികർ കർണ്ണാടക സ്വദേശികളാണെന്നാണ് ലഭ്യമായ വിവരം.

Post a Comment

Previous Post Next Post