16കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

 



മഞ്ചേരി ഇരുമ്പുഴി കണ്ണംകുളം : 16കാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  കരുവഞ്ചേരിപറമ്പ് താമസിക്കുന്ന മണികണ്ഠൻ ന്റെ മകൻ അലൻ കൃഷ്‌ണ (16) വയസ്സ് ആണ് മരണപ്പെട്ടത്. 
ഇന്ന് രാവിലെ ആണ് സംഭവം മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും മറ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി
 മരണ കാരണവും മറ്റ് വിവരങ്ങൾ അറിവായി വരുന്നു 


Post a Comment

Previous Post Next Post