കേരളത്തെ കണ്ണീരിലാഴ്ത്തിയ വൻ ദുരന്തം: മരിച്ചവരുടെ എണ്ണം 135 ആയി



116 പേരുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു 62 പേരെ തിരിച്ചറിഞ്ഞു.  3069 പേർ വിവിധ ദുരിതാശ്വാസക്യാമ്പുകളിൽ.. രക്ഷാദൗത്യം പുലർച്ചെ 7 മണിയോടെ ആരംഭിക്കും.  മനുഷ്യ സാന്നിധ്യം അറിയാനുള്ള ഉപകരണങ്ങൾ,  ഡോഗ് സ്കോഡ് , തുടങ്ങിയവ നാളെ എത്തിക്കുമെന്ന് കേന്ദ്രമന്ത്രി രാജ് നാഥ് സിംഗ് മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന നടത്തും.. 16 മൃതദേഹങ്ങൾ  കബറടക്കി

12 ജില്ലകളിൽ നാളെ അവധി.

Post a Comment

Previous Post Next Post