കോതമംഗലത്ത് 12 കാരനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി



കോതമംഗലത്ത്  കള്ളാട് കീഴേത്തുകുടി ബിനോജിൻ്റെ മകൻ അഭിമന്യു എന്ന 12 കാരനെ യാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്     ചേലാട് ബസ് ആനിയ പബ്ളിസ്കൂളിലെ വിദ്യാർത്ഥിയാണ് 

സ്കൂൾ ബസ്സിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുന്ന വഴിയിലെ ചെറിയ കൈതോട്ടിലേക്ക് വീണതാകാമെന്ന് സംശയിക്കുന്നു.



Post a Comment

Previous Post Next Post