കരുവാരകുണ്ട് കേരള ചീനിപാടത്തു ഓട്ടോയും മിനി പിക്കപ്പ് വാനും കൂട്ടി ഇടിച്ച് 11വയസ്സുകാരൻ മരണപ്പെട്ടു
അടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്
ഇന്ന് വൈകുന്നേരം ആണ് അപകടം
കരുവാരക്കുണ്ട്.ചീനിപ്പാടത്ത് നടന്ന അപകടത്തിൽ ഇരിങ്ങാട്ടിരിയിൽ താമസിക്കുന്ന കറുത്താർവടക്കേതിൽ സക്കീറിന്റെ മകൻ (11) മരണപ്പെട്ടത്